dvg
ഡബിൾപണി...

ഡബിൾപണി...
പള്ളാത്തുരുത്ത് പുതിയ പാലത്തിനായുള്ള പില്ലറുകൾ വാർക്കുന്നതിന് മുന്നോടിയായുള്ള ഇരുമ്പ് ബെൽറ്റുകൾ ക്രയിനുപയോഗിച്ച് സ്ഥാപിക്കുന്ന തൊഴിലാളികൾ. തിരക്കുള്ള ഉച്ച സമയത്ത് എ.സി റോഡിൽ പാലത്തിന്റെ പണികൾക്കായി കുറുകെ ക്രെയിൻ നിർത്തിയിട്ടത് ഏറെ നേരം ഗതാഗത തടസം നേരിട്ടിരുന്നു.