
ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പള്ളി പനയ്ക്കൽ കിഴക്കതിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി. മക്കൾ: പരേതനായ കാർത്തികേയൻ, സരോജിനി, സരസൻ, ലക്ഷമി, ഉത്തമൻ, ഉദയമ്മ, ഉദയൻ, സുധ, സുരേഷ്, ദശപുത്രി. മരുമക്കൾ: രുഗ്മിണി, കാർത്തികേയൻ, ജഗദമ്മ, ഗോപാലകൃഷ്ണൻ, ബിന്ദു, പരേതനായ പൊന്നപ്പൻ, ദീപ, വിജയൻ, ശ്രീജ, പരേതനായ അപ്പു. സഞ്ചയനം: ഏപ്രിൽ 2ന് രാവിലെ 9ന്.