ആലപ്പുഴ: വാർഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സ്റ്റേഷനറി ഓഫീസിൽ നിന്ന് ഒന്ന്, രണ്ട് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാസ്റ്റേഷനറി ഓഫീസർ അറിയിച്ചു.