karun

ആലപ്പുഴ: ചെന്നിത്തല നാലാം വാ‌ർഡിൽ ഒരിപ്രം ആലുംമൂട്ടിൽ കരുണാകരൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് മകന്റെ വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ശെൽവി, സുഭാഷ്. മരുമകൾ: വിദ്യ.