ചേർത്തല:കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ അംഗങ്ങളായ കയർതൊഴിലാളികളിൽ കുടിശികയുള്ളവർ 31നു മുമ്പ് ഓഫീസിലെത്തി കുടിശിക അടച്ച് അംഗത്വം നിലനിർത്തേണ്ടതാണെന്ന് സബ് ഓഫീസർ അറിയിച്ചു.