
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 1120 -ാംനമ്പർ മഹാദേവികാട് എരിക്കാവ് ശാഖ മുൻ വൈസ് പ്രസിഡന്റ് എരിക്കാവ് വാടച്ചിറയിൽ (ഉപ്പുകുന്നേൽ) വി.പ്രകാശൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ:സുജാത. മക്കൾ: ഗോവിന്ദ് പ്രകാശ്, ഗോകുൽ പ്രകാശ്. സഞ്ചയനം: 24ന് രാവിലെ 9ന്.