അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട്, മുരുക്കോലി, മുരുക്കോലി ഹെൽത്ത് സെന്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്ഷനിൽ പതാരിപറമ്പ്, പനയക്കുളങ്ങര ,ഉഷാ സണ്ണി ശാസ്താ, ഭഗവതിക്കൽ ,ഐക്കര ,എസ്.ഡബ്ല്യു.എസ് ,താനാകുളം. സൗത്ത് താനാകുളം ഹരിജൻ കോളനി, പുന്നപ്ര മാർക്കറ്റ്,കളർകോട് ക്ഷേത്രം, കളർ കോട് ഈസ്റ്റ്, അറവുകാട് ക്ഷേത്രം, പേരൂർകോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.