ഹരിപ്പാട്: ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എഎം.ആരിഫിന്റെ വിജയത്തിനായി എൽ.ഡി.എഫ് മുതുകുളം തെക്ക് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 4.30 ന് അക്ഷര ട്യൂഷൻ സെന്ററിൽ നടക്കും.സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്യും. കെ.പരമേശ്വരൻപിള്ള അദ്ധ്യക്ഷത വഹിക്കും.