വള്ളികുന്നം: വള്ളികുന്നം നൂറനാട് വിളയിൽ പരേതനായ കൃഷ്ണൻആചാരിയുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, സുരേന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: സുജാത, കൃഷ്ണകല, പരേതയായ വിജയശ്രീ (ലത). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.