sdfter

മുഹമ്മ: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിന് സമീപം ആലയ്ക്കൽ വെളി സന്ധ്യ (47) നിര്യാതയായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആലപ്പുഴ ശാഖയിലെ താത്കാലിക ജീവനക്കാരിയായിരുന്നു. ഭർത്താവ് : ഷാജി. മക്കൾ: അഭിഷേക്, അമൃത, അഭിനവ്.