mar

ചമ്പക്കുളം: കോയിനിലം വീട്ടിൽ സാബുവിന്റെ ഭാര്യ മറിയമ്മസാബു (49) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിസെമിത്തേരിയിൽ. മക്കൾ: ജോബിൻ, ജിബിൻ.