പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാർഡ് തവണക്കടവ് കുമ്പയിൽച്ചിറ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പത്മാക്ഷി (84) നിര്യാതയായി. മക്കൾ: മോഹനൻ, മനോഹരൻ, മണിയപ്പൻ, മധു, കനകമ്മ, ഷീല, സോളി, സന്തോഷ്. മരുമക്കൾ: മനോഹരി, സിന്ധു, ഷൈല,രാജി, ഇന്ദിര.