എടത്വ: തെങ്ങുംപള്ളിപറമ്പിൽ തോമസ് മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (അമ്മുക്കുട്ടി-64) നിര്യാതയായി. സംസ്‌കാരം: വ്യാഴാഴ്ച 1.30ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിസെമിത്തേരിയിൽ. മക്കൾ: ഡെല്ല, ഡീന, ഡോളി. മരുമക്കൾ: തോമസ് ജോൺ, ലിയോമോൻ ജോസഫ്,
റോണിജോൺ.