yohannan

എടത്വ: പാണ്ടങ്കരി പള്ളിത്തുരുത്തിൽ യോഹന്നാൻ ചാക്കോ (കുഞ്ഞാക്കോ-95) നിര്യാതനായി. സംസ്‌കാരം വ്യാഴം രാവിലെ 9.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിസെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: വത്സമ്മ, തോമസ് (തെലങ്കാന), കുഞ്ഞമ്മ, സിബിച്ചൻ, ഫാ. ജോൺ പള്ളിത്തുരുത്തിൽ സി.എം.ഐ (നമീബിയ), ആന്റണി, സിജി. മരുമക്കൾ: മാത്യു ഏഴോലിക്കൽ, പുഷ്പമ്മ, ജോണി മുണ്ടംപ്ലാക്കൽ, മിനി, ജെസി, ഫിലിപ്പ് കാട്ടുപറമ്പിൽ.