ആലപ്പുഴ: ഭരണിക്കാവ് തെക്ക് സുരേഷ് ഭവനത്തിൽ സുരേഷ് കുമാർ (കൊച്ചുമോൻ- 52) നിര്യാതനായി. ഭാര്യ:ഗീത. മക്കൾ: അഭിജിത്ത്, അഭിഷേക്. സഞ്ചയനം: തിങ്കൾ രാവിലെ 8ന്.