
നൂറനാട് : ഉളവുക്കാട് വല്ല്യയ്യത്ത് കെ.ജി. മീനാക്ഷിയമ്മ (88,റിട്ട.അദ്ധ്യാപിക,എസ്.ആർ.വി യു.പി.എസ്,പെരുംപുളിക്കൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.രാഘവൻപിള്ള (റിട്ട.അദ്ധ്യാപകൻ,പടനിലം എച്ച്.എസ്). മക്കൾ: ആർ.സതീശ് (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ), ആർ.പ്രകാശ് (റിട്ട.പഞ്ചായത്ത് സെക്രട്ടറി),ഡോ.ആർ.രമേശ്. മരുമക്കൾ: ജയശ്രീ (റിട്ട.റെയിൽവേ ഉദ്യോഗസ്ഥ),ഹേമലേഖ കെ.കെ (അദ്ധ്യാപിക, പടനിലം എച്ച്.എസ്.എസ്),അനിത (ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ അടൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.