കായംകുളം: പെരിങ്ങാല കമലാലയത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകനും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ കെ.മോഹൻദാസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. സഹോദരങ്ങൾ: ശ്രീനിവാസൻ,സുധർമ്മ തങ്കച്ചി, വാവാച്ചി, പ്രദീപ്. സഞ്ചയനം: ഞായറാഴ്ച.