ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പത്താം വാർഡ് കൊട്ടക്കാട് ഉമ്മർകുഞ്ഞിന്റെ മകൻ കെ.യു. സിദ്ദിഖ് (47) നിര്യതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റസിയ,റിഫാസ് സിദ്ദിഖ്, റിഫാദ്, ഹന്ന റാഷിദ. മരുമകൻ: അൻസർ.