ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് തറയിൽ തെക്കതിൽ ഭാർഗ്ഗവി (85) നിര്യാതയായി. ഭർത്താവ് :പരേതനായ കരുണാകരൻ. മക്കൾ : വിജയമ്മ, ഗോപി, വിജയൻ, വിശ്വംഭരൻ. മരുമക്കൾ : തമ്പി, പ്രസന്ന, കനകമ്മ, ബിന്ദു. സഞ്ചയനം: വ്യാഴാഴ്ച 8ന്.