photo

ചേർത്തല: പള്ളിപ്പുറം തിരുനെല്ലൂർ നികർത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: ജലജ,മുരളി,രേണുക.മരുമക്കൾ:ലക്ഷ്മണൻ,അജിത,സൈജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 11.25ന്.