
ചേർത്തല: നഗരസഭ 30ാം വാർഡിൽ തെക്കേ ഇലഞ്ഞിക്കുഴിയിൽ കൊങ്കണിഭാഷ ഗാനരചയിതാവ് പരേതനായ രാധാകൃഷ്ണ ഷേണായിയുടെ ഭാര്യ
ലില്ലി അമ്മാൾ(74) നിര്യാതയായി. മക്കൾ :സംഗീത വിമൽ,ആർ.ജ്യോതി ലക്ഷ്മി(അദ്ധ്യാപിക,ടൗൺ എൽ.പി.എസ് ചേർത്തല). മരുമക്കൾ:വി.വിമൽ(എസ്.ബി.ഐ, മുംബൈയ്),അർവിന്ദ് കുമാർ പൈ(അദ്ധ്യാപകൻ, ടൗൺ എൽ.പി.സ്‌കൂൾ, ചേർത്തല).