ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് വാരനാട് പുത്തൻവീട്ടിൽ രാമന്റെ ഭാര്യ തങ്കമ്മ(79)നിര്യാതയായി. മക്കൾ:രമേശൻ,സതീശൻ. മരുമക്കൾ: പ്രിയംവദ, കവിത.