മാന്നാർ: കുട്ടമ്പേരൂർ ശ്രീകാന്ത് നിവാസിൽ ഓമനയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ജനാർദ്ദനൻ നായർ. മക്കൾ :ശിവകുമാർ ,ഹരികുമാർ. മരുമകൾ: കനകമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.