shankara-sharmma

മാന്നാർ : ചെന്നിത്തല തൃപ്പെരുന്തുറ തൂമൺ ഇല്ലത്തിൽ ശങ്കരശർമ്മ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മകൻ: സൂരജ്ശങ്കർ. മരുമകൾ: ഗീതു സൂരജ്.