photo

ചേർത്തല: കടക്കരപ്പള്ളി വട്ടക്കര പടിഞ്ഞാറെ പനച്ചിക്കലിൽ മാർത്താണ്ഡൻ (77) നിര്യാതനായി.ഭാര്യ:പത്മിനി. മക്കൾ: ഷൈബ,സൈജു,അജീഷ്. മരുമക്കൾ:മനോജ്,അജിത.സഞ്ചയനം 24ന് രാവിലെ 11.45ന്.