അമ്പലപ്പുഴ: തകഴി കിഴക്കേ പുള്ളിയത്ര മത്തായി ദേവസ്യ ( 85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തകഴി തെന്നടി സെന്റ് റീത്താസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ. മക്കൾ : സിബിച്ചൻ, മോനിച്ചൻ, മോളമ്മ. മരുമക്കൾ : ആനി, ബിന്ദു, ജോമോൻ.