
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ അംഗം, വണ്ടാനം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം പുത്തൻവെളിയിൽ എൻ.ഇന്ദിര (70) നിര്യാതയായി. ഭർത്താവ്: വി. എസ്. രാജപ്പൻ. മക്കൾ: അനിൽ, സുനിൽ, സജീവ്. മരുമക്കൾ: ശ്രീകല, ജയശ്രീ, അനീഷ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 7ന്.