ആലപ്പുഴ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും(ഡി.ടി.പി.സി), ആലപ്പി സ്‌കേറ്റേഴ്‌സ് ക്ലബും(എ.എസ്.സി) സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്‌കേറ്റിംഗ് അവധിക്കാല പരിശീലനം, ഏപ്രിൽ ഒന്നു മുതൽ വിജയ് പാർക്കിൽ നടക്കും. ഫോൺ: 94471 50454, 94959 50454.