ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ അത്യുൽപ്പാദന ശേഷയുള്ള ഗ്രാമശ്രീ പിടക്കോഴി കുഞ്ഞുങ്ങൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ 25 രൂപ നിരക്കിലും ജാപ്പനീസ് കാട കുഞ്ഞുങ്ങൾ എട്ട് രൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും ലഭിക്കും. താത്പര്യമുള്ള കർഷകർ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 0479 2452277.