തുറവൂർ:തുറവൂർ ഓലിക്കര ഇല്ലത്ത് രമേശൻ മൂത്തത് (57) നിര്യാതനായി. തുറവൂർ മഹാക്ഷേത്രത്തിലെ മുൻ പാരമ്പര്യ കൈസ്ഥാനീയനായിരുന്നു. ഭാര്യ:ലീന, മക്കൾ: ശ്വേത, ശ്രേയ.