tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് അംബികാ ഭവനം വിജയനാഥപ്പണിക്കരുടെ ഭാര്യ ടി.കെ.സുശീല (83) നിര്യാതയായി. മക്കൾ:അംബിക,മിനി. മരുമക്കൾ :കെ.എസ്.രതീഷ് (റിട്ട. അസി.എക്സിക്യുട്ടീവ് എൻജിനീയർ, എൽ.എസ്.ജി.ഡി), കെ.സി.ജോസഫ് ( റിട്ട.കെ.എസ്.ആർ.ടി.സി) .