ചെന്നിത്തല :പുത്തൻകോട്ടയ്ക്കകം ചിറ്റയ്ക്കാട്ട് സദാനന്ദന്റെ മകൻ വിനു (43) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.