
കറ്രാനം : ഭരണിക്കാവ് വടക്ക് ഒാലിക്കൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ (ശങ്കരിയമ്മ, 83 ) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: അച്ചുതൻ പിള്ള, തുളസി, ഓമനക്കുട്ടൻ, രാജമ്മ, അനിയൻ. മരുമക്കൾ: ചന്ദ്രശേഖരൻ പിള്ള, ലത, നന്ദകുമാർ, മിനി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്