കറ്റാനം: ചക്കോലിൽ തെക്കതിൽ (സുധാലയം) പരേതനായ അച്ചുതൻ പിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (80) നിര്യാതയായി.മക്കൾ:സുധാകുമാരിയമ്മ,ജയകുമാരിയമ്മ.മരുമക്കൾ: രാധാകൃഷ്ണപിള്ള,പരേതനായ വിജയനുണ്ണിത്താൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.