ചേർത്തല:കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2018-19,19-20, 20-21 വർഷങ്ങളിലെ ഒ.ബി.സി ഗ്രാന്റിന് അപേക്ഷിച്ചു ലഭിച്ച കുട്ടികൾ സ്‌പെഷ്യൽ ഫീസ്,എക്സാം ഫീസ് ഇവ കൈപ്പറ്റുന്നതിനായി മാർക്ക് ലിസ്റ്റിന്റെ കോപ്പിയുമായി അഞ്ചു ദിവസത്തിനുള്ളിൽ സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.