photo

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡ് പാതിരപ്പള്ളി ചള്ളിനികർത്തിൽ വീട്ടിൽ മോഹനന്റെ ഭാര്യ വി.സതി (60) നിര്യാതയായി. മക്കൾ: സന്തോഷ്, സബിത, സരിത. മരുമക്കൾ: രഘുരാജ്, രതീഷ്, അശ്വതി. അടിയന്തരം 28ന് രാവിലെ 9ന്.