ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചാത്തനാട് കോളനി, വൈ.എം.സി.എ, രാധ, വടികാട്, വടികാട്പമ്പ്, ഗംഗ റീഡിംഗ്
റൂം, വിദ്യാ തീയേറ്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ: ടൗൺ സെക്ഷനിലെ ആർ.ഡി ഷാ, മുന്നോടി സൗത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും ക്ലാസിക് റീജൻസി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും വൈദ്യുതിമുടങ്ങും.