ചേർത്തല:ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പള്ളിപ്പുറത്തെ ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങുന്ന ആറുമാസ ഡി.സി.എ,ഒരു വർഷ പി.ജി.ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ: 0478 2552828.