ആലപ്പുഴ: ഗുരുമന്ദിരം വാർഡ്,മറുതാച്ചിക്കൽ പരേതനായ എം.എ കരുണാകരന്റെ ഭാര്യ ശാന്ത (85) നിര്യാതയായി.മക്കൾ: സുശീലൻ(മധു),ഉദയകുമാർ,അജി,ഉഷമ്മ.മരുമക്കൾ:മിനി,സുജാത,സിന്ധു,സുനിൽ.സഞ്ചയനം ഞായറാഴ്ച പകൽ 11 ന്.