പത്തിയൂർ പടിഞ്ഞാറ് : കാവിന്റെ കന്നിമേൽ (അമ്പിളി സ്റ്റോഴ്സ്) രാജേന്ദ്രൻ (61) നിര്യാതനായി.ഭാര്യ: ഷീജ.മക്കൾ: അഖിൽ രാജ്,മൃദുൽ രാജ്.മരുമക്കൾ:ഷീന,അമൃത.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.