
ഹരിപ്പാട്: പെരുമ്പള്ളി പുത്തൻപുരയിൽ പരേതനായ വാസുദേവന്റെ ഭാര്യ രാജമ്മ (99) നിര്യാതയായി. മക്കൾ: സരസ്വതി, ചിദംബരൻ, സുശീല, പരേതനായ പുഷ്പരാജൻ, പരേതനായ വിശ്വംഭരൻ, സൗധമ്മ, ഉദയൻ, അഷ്ടമൻ. മരുമക്കൾ: പരേതനായ വിജയൻ, പരേതയായ രേവമ്മ, മണിയമ്മാൾ, ശാരംഗധരൻ, സുജാത, മോഹിനി, ചെല്ലപ്പൻ, വിമല, സുചിത്ര. സഞ്ചയനം 24ന് രാവിലെ 8ന്.