അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ്‌, മലയിൽകുന്ന്, കുരുട്ടു, ഒറ്റപ്പന, കുരുട്ടു നോർത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 ഭാഗികമായി വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ടിക്കൽ സെക്ഷനിൽ വില്ലേജ്, വെളിന്തറ, കാട്ടുംമ്പുറം, പള്ളിമുക്ക് ഈസ്റ്റ് ,എം.ആർ.ഐ.ശങ്കേഴസ് , കലാ ആർക്ക്. ആർക്ക്, വണ്ടാനം ആസാ, നഴ്സിംഗ് കോളേജ്, ക്വാർട്ടേഴസ് , ദന്തൽ കേളേജ്, എസ്.എൻ.കവല ,കണ്ണങ്കേഴം, വെമ്പാല മുക്ക്, നോർത്ത് സൗത്ത് ,മുസ്ലി സ്കൂൾ. കുരിക്കാപറമ്പ്, വെള്ളാപ്പളി ,മുക്കയിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.