kunjoonjama-joy

ചെന്നിത്തല: ഒരിപ്രം മുറിയാത്തലയ്ക്കൽ പരേതനായ എം.സി ജോയിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോയി (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് ചെന്നിത്തല സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളിയിൽ. മകൻ: ബിജു ജോയി(അബുദാബി).

മരുമകൾ: സ്റ്റെഫി ബിജു.