മാവേലിക്കര: കല്ലുമല ഉമ്പർനാട് മലയിൽ മുരളീധരൻ പിള്ളയുടെയും ലേഖയുടെയും മകൾ കൃഷ്ണപ്രിയ (33) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വൈഷ്ണവ് മുരളി, വിഷ്ണുപ്രിയ. സഞ്ചയനം 27ന് രാവിലെ 9ന്.