മാവേലിക്കര: പ്ലേസോൺ ഫുട്ബാൾ സമ്മർ ക്യാമ്പ് അക്കാഡമി സെലക്ഷൻ ഏപ്രിൽ ഒന്നിന് പ്ലേ സോൺ ടർഫ്, ബിഷപ്പ് മൂർ കോളേജ് ഗ്രൗണ്ട് എന്നിവടങ്ങളിൽ നടക്കും. 6 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിട്രേഷൻ 23 മുതൽ പ്ലേസോൺ ടർഫ് ഓഫീസിൽ ആരംഭിക്കും. 9855425262, 9446116804.