sfds

കൃഷ്ണപുരം: കൃഷ്ണപ്രിയയിൽ പി.സുകുമാരപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: ശാന്തമ്മ.മക്കൾ: ഉണ്ണിക്കൃഷ്ണൻ (വ്യവസായ വകുപ്പ്,മുതുകുളം),പ്രിയ (മുത്തൂറ്റ്,വവ്വാക്കാവ്). മരുമക്കൾ:കൃഷ്ണകുമാർ (മുത്തൂറ്റ്,എറണാകുളം), പാർവ്വതി ശങ്കർ (നിയമസഭ സെക്രട്ടേറിയറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.