അമ്പലപ്പുഴ: കോമന വസന്താലയത്തിൽ സി.എൻ.ചന്ദ്രമോഹൻ പിള്ളയുടെ മകൻ വിമൽ മോഹൻ (43) നിര്യാതനായി. ബാംഗ്ലൂർ സിസ്കോ ഐ .ടി കമ്പനി മാനേജരാണ്. ഭാര്യ: എസ് .ജെ. ശിൽപ്പി. അമ്മ: വസന്തകുമാരി. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9.30 ന്.