hsj

ഹരിപ്പാട്: മഹാദേവികാട് മുട്ടിയിൽ സുപ്രഭ (62) നിര്യാതയായി . മകൻ: ദിനേഷ്. മരുമകൾ: അനില. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്.