asdf

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ വായനശാലയ്ക്ക് സമീപം കുന്നേവെളി സുരേന്ദ്രൻ (72) നിര്യാതനായി.ഭാര്യ: രാധാമണി.മകൾ:സുയമോൾ(ആര്യാട് ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).മരുമകൻ: സുനിൽ കുമാർ.