a

മാവേലിക്കര: അറനൂറ്റിമംഗലം നാരായണീ വിലാസത്തിൽ കെ.ആർ. വാസുദേവൻ (78) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സിജ, പ്രശാന്ത്, പ്രമോദ്. മരുമക്കൾ: സുരേഷ്, നിഷ, ശീതൾ.